Sunday, December 06, 2009

ഈ ലൊകം ...അല്ല ഈ കൊല്ലം കഴിയാറാവുന്നു.....
ജീവിതത്തിൽ കൊല്ലത്തിനു ഒന്നും പ്രസക്തി ഇല്ലായിരിക്കാം...മാധ്യമങ്ങളെ പൊലെ കൊല്ലം കണക്കാക്കിയ ഓർമകൾ അല്ലല്ലൊ വരുന്നത്...അനുഭവങ്ങളും അല്ല.....
എന്താണീ കൊല്ലം പ്രത്യെകിച്ച് സംഭവിച്ചത്...
വ്യക്തിജീവിതത്തിൽ ഒരു ട്രാൻസ്ഫർ,കുട്ടികൾ ദൂരെ പൊകൽ ഒക്കെ ആവും..
അല്ലാതെയൊ?
വായിച്ച കവിതകൾ?
പ്രധാന പുസ്തകം>
എന്തൊ എല്ലാം മൂടിക്കെട്ടി ഇരിക്കുന്നു...

2 comments:

സന്തോഷ്‌ പല്ലശ്ശന said...

ഈ വര്‍ഷത്തെ വായനയില്‍ മനസ്സില്‍ തട്ടിയ കവിതകള്‍, കഥകള്‍.. ഏെതൊക്കെയാണെന്ന് പറയാമൊ...

poor-me/പാവം-ഞാന്‍ said...

പുതിയത് എന്തെങ്കിലും കുറിച്ചാലും ഇവിടെ...
വന്നത് എറെ പ്രതീക്ഷയോടെ!