പുതുക്കൊല്ലം അല്ലെ
എന്തെംകിലും എഴുതണ്ടെ ന്നാണെങ്കില്‍ കേരളത്തിലുള്ള മദ്യത്തെ ...മദ്യപാനശീലത്തെ പറ്റിയാ ഓര്മ വരുന്നെ.
എത്ര വെഗം മടുക്കുന്നൂ ‘എന്നു ചുള്ളിക്കാടു എഴുതിയ പൊല് ഉള്ള പാര്റ്റികള്,നവവത്സര കാര്‍ണിവലുകള്‍...കൊച്ചി ഒരപരിചിത പ്രദേശം ആയിരിക്കുന്നു.....
കാലിന്നടിയിലൂടെ കാലം മാറി വരുന്നു......വൈലൊപ്പിള്ളി ഈ പരിവര്‍ത്തനതെ പറ്റി എന്തെഴുതും?
കലൂര്‍ മാറിയ മാറ്റം!
അപ്പൊ ശരി
7 comments:
സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍
madyapikkaaatha raaakshasanmaarekkkkaal ethrayobhedam madyapikkunna gandharvanmaar !
മഴനൃത്തത്തിനും ആഘോഷം എന്ന പേരില്‍ നടക്കുന്ന ആഭാസത്തിനും ധൂര്‍ത്തിനും ഇടയില്‍ അന്നന്നത്തെ അന്നത്തിന് വക കണ്ടെത്താന്‍ നെട്ടോട്ടമോടുന്ന ഒരു കൂട്ടര്. കൊച്ചി മാത്രമല്ല നമ്മളെല്ലാം മാറുകയാണ്
തണല്‍ /
ഇടയ്ക്കിടെ വൈലോപ്പിള്ളിയുടെ കലൂരിനെപ്പറ്റി ഞാനും ആലോചിക്കാറുണ്ട്
Belated New year wishes.
ദാ ഞാനും ഈ തണലത്ത് ഇത്തിരി ഇള്വേറ്റിരുന്നുചേച്ചിയുടെ കവിതകള്‍ ഉണ്ടാകും ഏന്നു കരുതി - കണ്ടില്ല. സാരല്യാ.. പിന്നെം വര്ണ്ണ്ട്... അതികം വൈകാണ്ട് പുതിപുതിയ കാര്യങ്ങള്‍ അങ്ങ്ട് പോസ്റ്റ്വാ... ആദരവോടെ....
Dear Blogger
Happy onam to you. we are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://jeevajalam.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.
pls use the following format to link to us
Kerala
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
Post a Comment