പുതുക്കൊല്ലം അല്ലെ
എന്തെംകിലും എഴുതണ്ടെ ന്നാണെങ്കില്‍ കേരളത്തിലുള്ള മദ്യത്തെ ...മദ്യപാനശീലത്തെ പറ്റിയാ ഓര്‍മ വരുന്നെ.
എത്ര വെഗം മടുക്കുന്നൂ ‘എന്നു ചുള്ളിക്കാടു എഴുതിയ പൊല്‍ ഉള്ള പാര്‍റ്റികള്‍,നവവത്സര കാര്‍ണിവലുകള്‍...കൊച്ചി ഒരപരിചിത പ്രദേശം ആയിരിക്കുന്നു.....
കാലിന്നടിയിലൂടെ കാലം മാറി വരുന്നു......വൈലൊപ്പിള്ളി ഈ പരിവര്‍ത്തനതെ പറ്റി എന്തെഴുതും?
കലൂര്‍ മാറിയ മാറ്റം!
അപ്പൊ ശരി